തളങ്കര ഹാര്‍ബറില്‍ തീപിടുത്തം
Apr 19, 2015, 12:50 IST
തളങ്കര: (www.kasargodvartha.com 19/04/2015) തളങ്കര ഹാര്‍ബറില്‍ ഞായറാഴ്ച ഉച്ചയ്ക്ക് തീപിടുത്തമുണ്ടായി. ഹാര്‍ബറിന് സമീപത്തെ കുറ്റിക്കാടുകള്ക്കാണ് തീപിടിച്ചത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സെത്തി തീകെടുത്തിയതിനാല്‍ തൊട്ടടുത്ത സ്ഥലങ്ങളിലേക്ക് പടരുന്നത് തടയാന്‍ കഴിഞ്ഞു.
ഹാര്‍ബറിലെത്തിയ ആരെങ്കിലും കാടിന് തീയിട്ടതാണെന്നാണ് സംശയിക്കുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
നേതാക്കള്‍ അമിത് ഷായെ കണ്ടുപഠിക്കട്ടെ; റാലിയില്‍ പങ്കെടുക്കാന്‍ ഷാ യാത്ര ചെയ്തത് 5 മണിക്കൂര്‍
Keywords: Kasaragod, Kerala, Thalangara, fire, fire force, Harbor, Information, Fire in Thalangra Harbor.
Advertisement: