കാമുകനൊപ്പം വീടുവിട്ട 15 കാരിയെ കോടതിയില്‍ ഹാജരാക്കി; രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു
Jun 24, 2017, 11:50 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.06.2017) കാമുകനൊപ്പം വീടുവിട്ട 15 കാരിയെ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് പെണ്‍കുട്ടിയെ ഇഷ്ടപ്രകാരം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. മാവുങ്കാല്‍ സ്വദേശിനിയായ 15 കാരിയാണ് പുല്ലൂര്‍ സ്വദേശിയായ യുവാവിനൊപ്പം വീടുവിട്ടത്.
തുടര്‍ന്ന് പോലീസ് അന്വേഷണത്തില്‍ പരശ്ശിനിക്കടവ് വെച്ച് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, Family, court, news, Eloped girl produced before court; went with family