ഒളിച്ചോടിയ 17 കാരിയും കാമുകനും പോലീസില്‍ കീഴടങ്ങി; കോടതിയില്‍ നിന്ന് 17 കാരി മാതാപിതാക്കളോടൊപ്പം പോയി
Oct 5, 2015, 12:20 IST
പെരിയ: (www.kasargodvartha.com 05/10/2015) ഒളിച്ചോടിയ 17 കാരിയും കാമുകനും പോലീസില്‍ കീഴടങ്ങി. പെരിയയില്‍ നിന്നും ഒളിച്ചോടിയ 17 കാരിയായ പെണ്‍കുട്ടിയും ഓട്ടോ ഡ്രൈവര്‍ ഷാഫിയുമാണ് പോലീസില്‍ കീഴടങ്ങിയത്. ഒക്ടോബര്‍ ഒന്നിനാണ് ഇരുവരും ഒളിച്ചോടിയത്. ഇവര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് മനസിലാക്കിയ കമിതാക്കള്‍ ബേക്കല്‍ പോലീസില്‍ നേരിട്ട് ഹാജരാവുകയായിരുന്നു.
ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ 17 കാരി മാതാപിതാക്കളോടൊപ്പം പോയി.
Keywords: Periya, Kasaragod, Kerala, Missing, Police, Investigation, court, Student, Love, Eloped couples surrendered to be court.
ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ 17 കാരി മാതാപിതാക്കളോടൊപ്പം പോയി.