വീടുവിട്ട 18 കാരിയും ബസ് കണ്ടക്ടറും പോലീസ് സ്റ്റേഷനില്‍ ഹാജരായി
Feb 23, 2017, 10:57 IST
ആദൂര്‍: (www.kasargodvartha.com 23/02/2017) വീടുവിട്ട 18 കാരിയും ബസ് കണ്ടക്ടറും പോലീസ് സ്റ്റേഷനില്‍ ഹാജരായി. മുന്നാട് കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ ചാമക്കൊച്ചിയിലെ 18 കാരിയെയാണ് ബുധനാഴ്ച മുതല്‍ കാണാതായത്. വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെ പെണ്‍കുട്ടിയും അയല്‍വാസിയായ ബസ് കണ്ടക്ടറും പോലീസില്‍ ഹാജരാവുകയായിരുന്നു.
ബുധനാഴ്ച രാവിലെ കോളജിലേക്കാണെന്നുപറഞ്ഞ് പോയ പെണ്‍കുട്ടി ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെതുടര്‍ന്ന് ബന്ധുവീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്നാണ് പരാതി നല്‍കിയത്. പെണ്‍കുട്ടിയെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Adhur, Kerala, Missing, Kasaragod, Kerala, Eloped 18 year old and bus conductor surrendered before Police