city-gold-ad-for-blogger
Aster MIMS 10/10/2023

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യാന്‍ തയ്യാറാകണം; കളക്ടറുടെ അഭ്യര്‍ത്ഥന

കാസര്‍കോട്: (www.kasargodvartha.com 18.11.2020) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സര്‍ക്കാരും നിഷ്‌കര്‍ഷിക്കുന്നത് പോലെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ പ്രചാരണം മുതല്‍ വോട്ടെണ്ണല്‍ വരെയുള്ള പ്രവര്‍ത്തനങ്ങള്‍ പാടുള്ളുവെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യാന്‍ തയ്യാറാകണം; കളക്ടറുടെ അഭ്യര്‍ത്ഥന


വളരെ കഷ്ടപ്പെട്ടതിന്റെ ഫലമായാണ് നമ്മുടെ ജില്ലയില്‍ കോവിഡ് 19 നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതെന്നും ജില്ല കോവിഡ് 19 പ്രതിരോധത്തില്‍ കൈവരിച്ച നേട്ടം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദോഹം പറഞ്ഞു. അതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായി പ്രചാരണത്തിനിറങ്ങുന്ന സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും ഇലക്ഷന്‍ ഏജന്റുമാരും കോവിഡ് 19 ആന്റിജന്‍ ടെസ്റ്റിന് വിധേയരാകാന്‍ തയ്യാറാകണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു.

Keywords: Kasaragod, News, Kerala, Election, District Collector, COVID-19, Government, Political party, Test, Election campaigners  should be prepared for antigen testing


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL