city-gold-ad-for-blogger
Aster MIMS 10/10/2023

കോവിഡ്- 19: അടിയന്തിര സാഹചര്യങ്ങളില്‍ കാസര്‍കോട്ടുകാര്‍ക്ക് പോലീസ് സേവനത്തിന് 112 ല്‍ വിളിക്കാം

കാസര്‍കോട്:(www.kasargodvartha.com 25/03/2020) ജില്ലയില്‍ ആവശ്യസാധനങ്ങളുടെ ലഭ്യതക്കുറവ് നേരിട്ടാലോ മരുന്നുകള്‍ക്ക് ക്ഷാമം നേരിട്ടാലോ മറ്റ് അടിയന്തിര സാഹചര്യങ്ങളിലോ പോലീസിന്റെ സേവനം ലഭിക്കുന്നതിനായി 112-ല്‍ വിളിക്കാം. സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലയില്‍ രൂപീകരിച്ചിട്ടുള്ള കോവിഡ്-19 കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പറിലേക്ക് 04994257371, 9497980941 വിവരം അറിയിക്കണം.

കോവിഡ്-19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണം. അല്ലാത്ത പക്ഷം ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അടിയന്തിര സാഹചര്യങ്ങള്‍ ഒഴികെ പോലീസ് സ്റ്റേഷനിലേക്ക് ആരും വരരുതെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. പരാതി ഇ മെയില്‍ വഴി നല്‍കാം.

കോവിഡ്- 19: അടിയന്തിര സാഹചര്യങ്ങളില്‍ കാസര്‍കോട്ടുകാര്‍ക്ക് പോലീസ് സേവനത്തിന് 112 ല്‍ വിളിക്കാം


Keywords: News, Kasaragod, Kerala, Police, Police-station, Complaint, Dial 112 for Police in emergency situations

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL