city-gold-ad-for-blogger
Aster MIMS 10/10/2023

വാടകക്കെടുത്ത കാര്‍ തിരിച്ചുനല്‍കാതെ വഞ്ചന; പോലീസ് കേസെടുത്തു

ബദിയടുക്ക: (www.kasargodvartha.com 20.08.2017) വാടകക്കെടുത്ത ആള്‍ട്ടോ 800 കാര്‍ തിരികെ നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചതിന് പോലീസ് കേസെടുത്തു. പെര്‍ള ചെക്ക് പോസ്റ്റിന് സമീപത്തെ മഞ്ചുനാഥഷെട്ടിയുടെ പരാതിയില്‍ പെര്‍ള കുരിയടുക്കയിലെ മുസ്തഫക്കെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്.

2016 നവംബറിലാണ് മഞ്ചുനാഥ ഷെട്ടിയില്‍ നിന്ന് മുസ്തഫ കാര്‍ വാടകക്ക് വാങ്ങിയത്. എന്നാല്‍ വാടകയിനത്തില്‍ പണം നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് മഞ്ചുനാഥ ഷെട്ടി പൊലീസില്‍ പരാതി നല്‍കിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പെര്‍ളയില്‍ നിന്നും കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ ചേസിസ് നമ്പര്‍ മാറ്റിയ നിലയിലാണുള്ളത്.
വാടകക്കെടുത്ത കാര്‍ തിരിച്ചുനല്‍കാതെ വഞ്ചന; പോലീസ് കേസെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Badiyadukka, case, Police, Cheating, Case against one for cheating

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL