200 രൂപയുടെ ബനിയനെ ചൊല്ലി വിവാഹ വീട്ടില്‍ സംഘട്ടനം; 5 പേര്‍ക്കെതിരെ കേസ്
Jan 23, 2015, 18:06 IST
കാസര്‍കോട്: (www.kasargodvartha.com 23/01/2015) 200 രൂപയുടെ ബനിയനെ ചൊല്ലി വിവാഹ വീട്ടിലുണ്ടായ സംഘട്ടനത്തില്‍ യവാവിന് പരിക്കേറ്റു. നെല്ലിക്കുന്ന് ചേരങ്കെ നെക്ര ഹൗസിലെ മൊയ്തീന്റെ മകന് മുഹമ്മദ് ജാവിദി(20)നാണ് പരിക്കേറ്റത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
ഉനൈസ്, ഫാറൂഖ്, സാബിര്‍, അബൂബക്കര്‍, ദില്‍ഷാദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞദിവസം ഒരു വിവാഹ വീട്ടില്‍വെച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ ഒരുസംഘം ജാവിദിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ബനിയന് പ്രശ്നം നേരത്തെ പറഞ്ഞു തീര്ത്തിരുന്നതാണെങ്കിലും വീണ്ടും ചിലര്‍ ഇതിന്റെ പേരില്‍ യുവാവിനെ മര്‍ദിക്കുകയായിരുന്നു.
Keywords: T-Shirt, Wedding, Marriage, Attack, Clash, Case, Kasaragod, Kerala.
Advertisement: