ബൈകും ജീപും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Feb 8, 2022, 23:16 IST
പെരിയ: (www.kasargodvartha.com 08.02.2022) ചാലിങ്കാലില്‍ ബൈകും ജീപും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബന്തടുക്ക വില്ലാരംവയലിലെ അറയ്ക്കാപറമ്പില്‍ ജോസ് അഗസ്റ്റിന്റെ മകന്‍ ആല്‍ബിന്‍ ജോസ് (28) ആണ് മരിച്ചത്.
ബൈക് യാത്രികനായിരുന്നു ആൽബിൻ. ചൊവ്വാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്.
മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോർചറിയിലേക്ക് മാറ്റി.
ബൈക് യാത്രികനായിരുന്നു ആൽബിൻ. ചൊവ്വാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്.
മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോർചറിയിലേക്ക് മാറ്റി.
Keywords: News, Kerala, Kasaragod, Periya, Dead, Accident, Top-Headlines, Bike-Accident, Man, Bike and jeep collided; young man died.
< !- START disable copy paste -->