ഫോര്‍ട്ട് റോഡില്‍ ബൈത്തുറഹ് മക്ക് കുറ്റിയടിച്ചു
Jun 20, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 20/06/2016) മുനിസിപ്പല്‍ ഇരുപതാം വാര്‍ഡ് ഫോര്‍ട്ട് റോഡ് മുസ്ലിം ലീഗ് കമ്മിറ്റി വാര്‍ഡിലെ രണ്ട് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ നിര്‍മ്മിച്ച് നല്കുന്ന ബൈത്തുറഹ് മയില്‍ ഒന്നിന്റെ കുറ്റിയടിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കുറ്റിയടിക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ പ്രസിഡണ്ട് എ.എ അസീസ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാ വൈസ് പ്രസിഡണ്ട് സി.ടി. അഹമ്മദലി, ജില്ലാ വൈസ് പ്രസിഡണ്ട് ടി.ഇ അബ്ദുല്ല, മുനിസിപ്പല്‍ പ്രസിഡണ്ട് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി വി.എം മുനീര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന് കൊല്ലമ്പാടി, അബ്ദുല്‍ മജീദ് മദനി, ഹമീദ് ബെദിര, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഹാരിസ് ചൂരി, കെ.എം ബഷീര്‍, കരീം സിറ്റി ഗോള്‍ഡ്, ഖാലിദ് പച്ചക്കാട്, പി.വി. മുഹമ്മദ് കുഞ്ഞി, സി. അബ്ദുല്ല, ഷംസുദ്ദീന് ബായിക്കര, അബ്ബാസ് മലബാര്‍, അഡ്വ. ബി.എഫ് അബ്ദുര്‍ റഹ് മാന്‍, ഷംസുദ്ദീന് എ.എ, റാഫി കുന്നില്‍, മന്‍സൂര്‍ ഗുഡ് വില്‍, ഹമീദ്, ഷരീഫ് കോളിയാട്, അബു കോളിക്കര, മൊയ്തീന് കോളിക്കര, അഷ്ഫാഖ് എ.എം, മാഹിന്‍ കോളിക്കര, സുലൈമാന്‍ മുക്രി, അബ്ദുര്‍ റഹ് മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Muslim-league, Stone Laid, Baithu Rahma, Panakkad Sayyid Munavar Ali Shihab Thangal, Baithu Rahma stone laid in Fort road.