ആശാവര്‍ക്കര്‍മാര്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി
Aug 23, 2014, 11:11 IST
കാസര്‍കോട്: (www.kasargodvartha.com 23.08.2014) ഉത്സവ ബത്ത 3,000 രൂപയായി പ്രഖ്യാപിക്കുക, എല്ലാ കുടിശ്ശികകളും ഉടന്‍ നല്‍കുക, ജന പ്രതിനിധികളായ ആശമാരെ പിരിച്ചു വിടരുത് തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആശാ വര്‍ക്കര്‍മാര്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി.
ആശാ വര്‍ക്കേഴ്സ് യൂണിയന് (സി.ഐ.ടി.യു.)ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച രാവിലെ നടന്ന മാര്‍ച്ച് ടി.കെ.രാജന് ഉദ്ഘാടനം ചെയ്തു. എം.ശാന്ത കുമാരി അധ്യക്ഷത വഹിച്ചു. പി.ജാനകി പ്രസംഗിച്ചു. വി.വി. പ്രസന്ന കുമാരി സ്വാഗതം പറഞ്ഞു.

Keywords : Collectorate, March, Kasaragod, Kerala, Protest, Asha workers march to collectorate.