city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Angan Jyoti | അംഗന്‍ ജ്യോതി ഊര്‍ജ്ജസംരക്ഷണ ഉപകരണങ്ങളുടെ വിതരണം ഫെബ്രുവരി 10ന്, എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: (KasargodNews) നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ 'അംഗന്‍ ജ്യോതി' അങ്കണ്‍വാടികള്‍ക്കുള്ള ഊര്‍ജ്ജസംരക്ഷണ ഉപകരണങ്ങളുടെ വിതരണം ഫെബ്രുവരി 10ന്. നെറ്റ് സിറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ എന്ന പദ്ധതിയുടെ ഭാഗമായി ഹരിതകേരളമിഷന്‍ മുഖേന അങ്കണ്‍വാടികള്‍ക്ക് നല്‍കുന്ന ഊര്‍ജ്ജ സംരക്ഷണ ഉപകരണങ്ങളുടെ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 10ന് രാവിലെ 9:30ന് ചെറുവത്തൂര്‍ പഞ്ചായത്തില്‍ നടക്കും.


Angan Jyoti | അംഗന്‍ ജ്യോതി ഊര്‍ജ്ജസംരക്ഷണ ഉപകരണങ്ങളുടെ വിതരണം ഫെബ്രുവരി 10ന്, എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും

 

എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.വി.പ്രമീള അദ്ധ്യക്ഷത വഹിക്കും. നവകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ മുഖ്യാതിഥിയാകും.

Keywords: News, Kerala, Kerala-News, Kasaragod-News, M Rajagopalan MLA, Angan Jyoti, Distribution, Energy Saving Devices, February 10, Kasargod News, Angan Jyoti distribution of energy saving devices on February 10.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia