സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന 50കാരന് യുവതികള്‍ കൊടുത്തത് മുട്ടന്‍പണി; തുണിപൊക്കി കാണിക്കുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തി പരാതി നല്കി, പോലീസ് പൊക്കി
Feb 25, 2020, 18:58 IST
വെള്ളരിക്കുണ്ട്: (www.kasaragodvartha.com 25.02.2020) സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന 50കാരന് യുവതികള്‍ കൊടുത്തത് മുട്ടന്‍പണി. തുണിപൊക്കി കാണിക്കുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തി പരാതി നല്‍കിയതോടെ തട്ടുകടക്കാരനായ ഇയാളെ പോലീസ് പൊക്കി. പരപ്പ സ്വദേശിയായ 50കാരനെയാണ് വെള്ളരിക്കുണ്ട് പോലീസ് പിടികൂടിയത്.
പരപ്പയില്‍ തട്ടുകട നടത്തുന്ന ഇയാള്‍ സ്ഥിരമായി സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയായിരുന്നു. കഴിഞ്ഞ ദിവസം ഏതാനും യുവതികള്‍ ഇയാളുടെ തട്ടുകടയിലെത്തിയപ്പോള് ഇയാള്‍ ലൈംഗികചേഷ്ടകള്‍ കാണിക്കുകയും ഈ രംഗം സ്ത്രീകള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് പോലീസിന് കൈമാറി. ഇതോടെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Keywords: Vellarikundu, Kerala, kasaragod, Kerala, news, Molestation, Police, arrest, 50 year old arrested for disturbing girls < !- START disable copy paste -->