ആയുര്‍വേദ മരുന്ന് വില്‍പനയ്ക്കെന്നുപറഞ്ഞ് വീട്ടില്‍നിന്നുമിറങ്ങിയ 50 കാരനെ കാണാതായി
Jul 27, 2016, 14:05 IST
കാസര്‍കോട്: (www.kasargodvartha.com 27/07/2016) ആയുര്‍വേദ മരുന്ന് വില്‍പനയ്ക്കെന്നുപറഞ്ഞ് വീട്ടില്‍നിന്നുമിറങ്ങിയ 50 കാരനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. കുഡ്ലു റഹ്മത്ത് നഗറില്‍ താമസക്കാരനും വയനാട് സ്വദേശിയുമായ അബ്ദുല്‍ നാസറിനെയാണ് കാണാതായത്.
കഴിഞ്ഞ ജൂണ്‍ 27ന് രാവിലെയാണ് ആയുര്‍വേദ മരുന്ന് വില്‍പനയ്ക്കെന്നുപറഞ്ഞ് അബ്ദുല്‍ നാസര്‍ വീട്ടില്‍നിന്നുമിറങ്ങിയത്. ഒരുമാസമായിട്ടും നാസര്‍ തിരിച്ചുവരാതിരുന്നതിനെതുടര്‍ന്ന് ഭാര്യ അസ്മ കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതിനല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Keywords: Missing, Kasaragod, Kerala, Complaint, Police, Wayanad Native, Police, Case, Investigation