ക്ഷേത്രത്തില്‍ പൂജക്കെത്തിയ 3 സ്ത്രീകളുടെ സ്വര്‍ണമാലകള്‍ തിരക്കിനിടയില്‍ തട്ടിപ്പറിച്ചു
Feb 22, 2017, 11:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22/02/2017) ക്ഷേത്രത്തില്‍ പൂജക്കെത്തിയ മൂന്നു സ്ത്രീകളുടെ സ്വര്‍ണമാലകള്‍ തിരക്കിനിടയില്‍ തട്ടിപ്പറിച്ചതായി പരാതി. ഹൊസ്ദുര്‍ഗ് പൂങ്കാവനം കര്പ്പൂരേശ്വരി ക്ഷേത്രത്തില്‍ മഹാരുദ്ര യാഗത്തിനെത്തിയെ അലാമിപ്പള്ളിയിലെ ശാന്ത, ഹൊസ്ദുര്‍ഗിലെ സുശീല, ഹൊസ്ദുര്‍ഗ് കോട്ടക്ക് സമീപത്തെ നാഗവേണി എന്നിവരുടെ സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്.
ശാന്തയുടെ മൂന്ന് പവനും, സുശീലയുടെ അഞ്ചുപവനും, നാഗവേണിയുടെ മൂന്ന് പവനും തൂക്കമുള്ള സ്വര്‍ണമാലകളാണ് തട്ടിപ്പറിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. ശാന്തയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
ശാന്തയുടെ മൂന്ന് പവനും, സുശീലയുടെ അഞ്ചുപവനും, നാഗവേണിയുടെ മൂന്ന് പവനും തൂക്കമുള്ള സ്വര്‍ണമാലകളാണ് തട്ടിപ്പറിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. ശാന്തയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Temple fest, news, complaint, Hosdurg, Police, case, Investigation,3 women's Gold chain stolen from temple.
Keywords: Kasaragod, Kerala, Temple fest, news, complaint, Hosdurg, Police, case, Investigation,3 women's Gold chain stolen from temple.