ബി.കെ.മുഹമ്മദ് മാസ്റ്ററുടെ നിര്യാണത്തില്‍ മുസ്ലീം ഹൈസ്കൂളില്‍ അനുശോചനം
Oct 25, 2011, 15:12 IST
തളങ്കര: ബി.കെ.മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ നിര്യാണത്തില്‍ തളങ്കര ഗവ.മുസ്ലീം ഹൈസ്കൂളില്‍ അനുശോചന യോഗം ചേര്‍ന്നു.ബി.കെ.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ മാതൃകാപരമായ ഒരധ്യാപകനായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ എക്കാലവും ആദരവോടെയല്ലാതെ സ്മരിക്കുകയില്ലെന്നും അനുശോചനം ഉദ്ഘാടനം ചെയ്തു കൊണ്ട് മുതിര്‍ന്ന പത്രപ്രവര്ത്തകന് റഹ്മാന് തായലങ്ങാടി പറഞ്ഞു.
ചടങ്ങില്‍ മുസ്ലീം ഹൈസ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് എന്‍.എ.സുലൈമാന്‍ അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ഹൈസ്കൂള്‍ പിടിഎ പ്രസിഡന്റ് കെ.എ.എം.മുഹമ്മദ് ബഷീര്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, ടി.എ.ഖാലിദ്, മജീദ് തളങ്കര, പി.എസ്.ഹമീദ്, സി.എല്‍.ഹമീദ്, പി.എം.അബ്ദുല്‍ ഖാദര്‍, മൊയ്തീന് കുഞ്ഞി ബാങ്കോട്, കെ.എം.അബ്ദുല്‍ റഹ്മാന്, മദര്‍ പിടിഎ പ്രസിഡന്റ് മൈമൂന അബ്ബാസ് മലബാര്‍, ഐ.അഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹ്മാന് ബാങ്കോട്, ഉസ്മാന് കടവത്ത, എരിയില്‍ ഷരീഫ്, മുഹമ്മദ് യൂസഫ് ഹൈദര്‍, ഉസ്മാന് മാസ്റ്റര്‍, ടി.എ.അബൂബക്കര്‍ മാസ്റ്റര്‍, പി.കെ.സത്താര്‍ പ്രസംഗിച്ചു. പ്രിന്സിപ്പാല് മോഹനന് മാസ്റ്റര്‍ സ്വാഗതവും ഇസ്മായില്‍ നന്ദിയും പറഞ്ഞു.
Keywords: B.K.Master, Anusmaranam, Thalangara, school, Kasaragod