മുട്ടത്തൊടി യൂത്ത്സ് റഹ്മാനിയ നഗര്‍ ക്ലബ്ബ് ഗാന്ധിജയന്തി ദിനത്തില്‍ ശുചീകരണം നടത്തും
Oct 1, 2014, 14:45 IST
വിദ്യാനഗര്‍: (www.kasargodvartha.com 01.10.2014) മുട്ടത്തൊടി യൂത്ത്സ് റഹ്മാനിയ നഗര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് ഗാന്ധിജയന്തി ദിനാചരണ പരിപാടികളും ശുചീകരണ പ്രവര്‍ത്തനങ്ങളും ഒക്ടോബര്‍ രണ്ടിന് നടത്തും.
വ്യാഴാഴ്ച രാവിലെ ക്ലബ്ബ് രക്ഷാധികാരി എ.എം. അല്‍ത്താഫ് പരിപാടി ഉദ്ഘാടനം ചെയ്യും. ക്ലബ്ബിന്റെ പ്രവര്‍ത്തകരെല്ലാം ശുചീകരണ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കും.
വ്യാഴാഴ്ച രാവിലെ ക്ലബ്ബ് രക്ഷാധികാരി എ.എം. അല്‍ത്താഫ് പരിപാടി ഉദ്ഘാടനം ചെയ്യും. ക്ലബ്ബിന്റെ പ്രവര്‍ത്തകരെല്ലാം ശുചീകരണ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കും.
Keywords: Muttathody, Vidya Nagar, October 2, Gandhi Jayanti, Youths Rahmaniya Nagar Arts and Sports Club.
Advertisement:
Advertisement: