ബസ് യാത്രക്കിടെ അസ്വസ്ഥത; യാത്രക്കാരനെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Dec 11, 2018, 12:07 IST
കാസര്‍കോട്: (www.kasargodvartha.com 11.12.2018) ബസ് യാത്രക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട യാത്രക്കാരനെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി സുബ്രഹ്മണ്യയെ (50)യാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മേല്‍പറമ്പില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് കെ എസ് ആര്‍ ടി സി ബസില്‍ കയറിയതായിരുന്നു.
ഉദുമയിലെത്തിയപ്പോഴാണ് സുബ്രഹ്മണ്യയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടന്‍ ഉദുമയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മരപ്പണിക്കാരനാണ് സുബ്രഹ്മണ്യ. കാഞ്ഞങ്ങാട്ട് ജോലിക്ക് പോവുകയായിരുന്നുവെന്ന് സംശയിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, hospital, Uncomfortable; Bus passenger hospitalized
< !- START disable copy paste -->
Keywords: Kasaragod, Kerala, news, hospital, Uncomfortable; Bus passenger hospitalized
< !- START disable copy paste -->