അജാനൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബണ്‍ ബാങ്ക് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് എതിരില്ലാത്ത വിജയം
Apr 11, 2018, 15:57 IST
അജാനൂര്‍:(www.kasargodvartha.com 11/04/2018) അജാനൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബണ്‍ ബാങ്ക് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് എതിരില്ലാത്ത വിജയം. സി എം പിയിലെ വി. കമ്മാരനെ പ്രസിഡണ്ടായും മുസ്ലിം ലീഗിലെ എ.എം അബ്ദുല്‍ ഖാദറിനെ വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുത്തു. കോണ്‍ഗ്രസ്- ലീഗ്- സി.എം.പി കക്ഷികളാണ് യുഡിഎഫ് പാനലില്‍ മത്സരിച്ചത്.
കുഞ്ഞാമദ് സി. പാലക്കി, എം.വി അരവിന്ദാക്ഷന്‍, സി.വി തമ്പാന്‍, പി. അബ്ദുല്‍ കരീം, സുകുമാരന്‍ പൂച്ചക്കാട്, കെ.എന്‍ രാജേന്ദ്ര പ്രസാദ്, ടി. ശ്യാമള, സി.പി കാഞ്ചന, പി. ശോഭന എന്നിവരെയാണ് ഡയറക്ടര്‍മാരായി തിരഞ്ഞെടുത്തത്.
updated
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Ajanur, Kanhangad, Kasaragod, Kerala, Bank, Election, UDF, UDF won in Ajanur Co-operative Urban bank election