ചട്ടഞ്ചാല്‍ സബ് ട്രഷറി ഓഫീസിന് മുന്നില്‍ യു ഡി എഫ് ധര്‍ണ്ണ ഒന്നിന്
Sep 29, 2016, 10:23 IST
ഉദുമ: (www.kasargodvartha.com 29/09/2016) സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ഒക്ടോബര്‍ ഒന്നിന് നിയോജകമണ്ഡലം യു ഡി എഫ് കമ്മിറ്റി ചട്ടഞ്ചാല്‍ സബ് ട്രഷറി ഓഫീസിന് മുന്നില്‍ നടത്തുന്ന ധര്‍ണ്ണ വിജയിപ്പിക്കുവാന്‍ പള്ളിക്കര പഞ്ചായത്ത് യു ഡി എഫ് യോഗം തീരുമാനിച്ചു.
തൊട്ടി സാലിഹ് ഹാജി അധ്യക്ഷത വഹിച്ചു. ഹക്കീം കുന്നില്‍, ഹനീഫ കുന്നില്‍, സത്യന് പൂച്ചക്കാട്, എം പി എം ഷാഫി, പി എം അബ്ദുള്‍ ഖാദര്‍, എം സുന്ദരന്‍, കണ്ണന് കരുവാക്കോട് എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Kerala, Uduma, sub-treasury, Dharna, UDF, Office, Swalih Haji, Hakeem Kunnil, Haneefa Kunnil, Sathyan Poochakkad,