സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും വീണ് മരപ്പണിക്കാരന് പരിക്ക്
May 24, 2018, 18:14 IST
നീലേശ്വരം: (www.kasargodvartha.com 24.05.2018) സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരപ്പണിക്കാരന് ഗുരുതരമായി പരിക്കേറ്റു. പിലിക്കോട് സ്വദേശി നാരായണനാണ് അപകടത്തില്‍ പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയോടെ നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ എന്‍സിസി ബ്ലോക്കിന്റെ മേല്‍ക്കൂര നന്നാക്കുന്നതിനിടയിലാണ് നാരായണന്‍ അബദ്ധത്തില്‍ താഴേക്ക് വീണത്.
ഉടന്‍ തേജസ്വിനി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഉടന്‍ തേജസ്വിനി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Neeleswaram, School, Injured, Hospital, Timber worker injured after falls down from school building.
Keywords: Kasaragod, News, Neeleswaram, School, Injured, Hospital, Timber worker injured after falls down from school building.