തമിഴ്‌നാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി
Jul 21, 2017, 17:07 IST
കാസര്‍കോട്: (www.kasargodvartha.com 21.07.2017) തമിഴ്‌നാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തമിഴ്നാട് സ്വദേശി രംഗനെ 50) യാണ് കാണാതായത്.
തളങ്കര തെരുവത്ത് താമസിച്ചുവരികയായിരുന്നു. ഭാര്യ ശാന്തിയാണ് രംഗനെ കാണാനില്ലെന്ന പരാതിയുമായി പോലീസിലെത്തിയത്.
തളങ്കര തെരുവത്ത് താമസിച്ചുവരികയായിരുന്നു. ഭാര്യ ശാന്തിയാണ് രംഗനെ കാണാനില്ലെന്ന പരാതിയുമായി പോലീസിലെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Missing, complaint, Tamilnadu native goes missing; complaint lodged
Keywords: Kasaragod, Kerala, news, Missing, complaint, Tamilnadu native goes missing; complaint lodged