ലോക് ഡൗണ്‍ ഡ്യൂട്ടി; കാസര്‍കോട്ട് വനിതാ എസ് ഐക്ക് സൂര്യാഘാതമേറ്റു
Mar 31, 2020, 16:36 IST
കാസര്‍കോട്: (www.kasargodvartha.com 31.03.2020) ലോക്ഡൗണ്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ എസ് ഐക്ക് സൂര്യാഘാതമേറ്റു. കാസര്‍കോട് വനിതാ സെല്ലിലെ എസ് ഐ കരിവെള്ളൂരിലെ ശാന്തയ്ക്കാണ് സൂര്യാഘാതമേറ്റത്. കൈക്ക് പൊള്ളലേറ്റ നിലയിലാണ്.
ലോക് ഡൗണിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ഏഴു മണി മുതല്‍ രാത്രി ഏഴു മണി വരെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു ശാന്ത. കൊടുംവെയിലില്‍ 1200 ഓളം പോലീസുകാര്‍ ലോക് ഡൗണിന്റെ പേരില്‍ റോഡില്‍ തന്നെയാണ് ഡ്യൂട്ടി. വരും ദിവസങ്ങളില്‍ കൂടുതല്‍ പോലീസുകാര്‍ക്ക് സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യതയുണ്ട്.
Keywords: Kasaragod, Kerala, News, Injured, Woman, Sub inspector, Sun burn injury for woman SI