ഉച്ചക്കഞ്ഞി കൊണ്ടുവരാന്‍ ആവശ്യപ്പെട്ട് റാഗിംഗ്; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആശുപത്രിയില്‍
Sep 30, 2014, 20:11 IST
കാസര്‍കോട്: (www.kasargodvartha.com 30.09.2014) പട് ള ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംഗിന് വിധേയനാക്കിയതായി പരാതി. റാഗിംഗിന് വിധേയനായ പടഌകുന്നിലിലെ മൊയ്തീന്റെ മകന് സബാഹുദ്ദീനെ (16) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഉച്ചകഞ്ഞി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിക്കാത്തതിന്റെ പേരിലാണ് സബാഹുദ്ദീനെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി അടിച്ചു പരിക്കേല്പിച്ചത്. പല കാരണങ്ങള്‍കൊണ്ടും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ദ്രോഹിക്കുന്നതായും ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥി പരാതിപ്പെട്ടു.
Keywords: Student, Kerala, Patla, Kasaragod, Hospital, Plus one student hospitalized after raging.
Advertisement: