ഓടുന്ന ട്രെയിനില്‍ നിന്നും തെറിച്ച് വീണ് യാത്രക്കാരന് പരിക്ക്
Feb 22, 2017, 12:00 IST
ബേക്കല്‍: (www.kasargodvartha.com 22.02.2017) ഓടുന്ന ട്രെയിനില്‍ നിന്നും തെറിച്ച് വീണ് യാത്രക്കാരന് പരിക്കേറ്റു. പനത്തടി സ്വദേശിയായ ഗംഗാധരനാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ പള്ളിക്കര റെയില്‍വെ ഓവര്‍ ബ്രിഡ്ജിന് സമീപമാണ് അപകടമുണ്ടായത്.
ട്രെയിന്‍ യാത്രക്കിടെ ഗംഗാധരന് തെറിച്ച് വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ ഗംഗാധരനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Bekal, Train, Injured, Railway, Over bridge, General-hospital, Passenger, Fall, Gangadharan, P assenger injured after falling from running train.