മൂന്നര വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമമെന്ന് പരാതി; യുവാവ് അറസ്റ്റില്‍
Jan 17, 2019, 21:17 IST
ചന്തേര: (www.kasargodvartha.com 17.01.2019) മൂന്നര വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയായ യുവാവിനെ അറസ്റ്റു ചെയ്തു. വലിയപറമ്പ് ഒരിയറ സ്വദേശി കെ ഷാജി (34)യെയാണ് ചന്തേര പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
നിര്‍മാണ തൊഴിലാളിയായ ഷാജി പടന്ന പഞ്ചായത്ത് എടച്ചാക്കൈയില്‍ ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം താമസിച്ചുവരികയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Molestation case; Youth arrested, Chandera, Molestation-attempt, Kasaragod, News, Arrest.