സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍ വെച്ച് പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസ്
Oct 11, 2018, 22:52 IST
കുമ്പള: (www.kasargodvartha.com 11.10.2018) സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍വെച്ച് പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. കുമ്പള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മൂന്ന് ദിവസം മുമ്പാണ് സംഭവം നടന്നത്.
രാവിലെ സ്‌കൂളിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ വശീകരിച്ച് ഡ്രൈവര്‍ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് ഇയാളുടെ സ്ഥിരം താവളമായ ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്ത് പറയരുതെന്ന് പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് സ്‌കൂളിലെത്തിയ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്‌കൂള്‍ അധ്യാപിക കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് പീഡനവിവരം പുറത്തുവന്നത്.
കുമ്പള എസ്‌ഐ അശോകന്റെ നേതൃത്വത്തില്‍ പ്രതിയെ കണ്ടെത്താനായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതിനകം തന്നെ പ്രതി പോലീസ് വലയിലായതായും സൂചനയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Molestation, News, Kasaragod, Kumbala, Auto Driver, Case, Student, Molestation: Case against auto driver