പ്രണയിച്ച് വിവാഹം: ഒടുവില്‍ പീഡനം; യുവതി കോടതിയില്‍
Aug 23, 2014, 20:34 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 23.08.2014) പ്രണയിച്ച് വിവാഹം കഴിച്ച ഭര്‍ത്താവ് പീഡിപ്പിക്കുന്നതായി പരാതിപെട്ട് യുവതി കോടതിയിലെത്തി. മാലോം ദര്ഗാസിലെ ശ്രീധരന്റെ മകള്‍ ശ്രീകലയാണ്(24) ഭര്‍ത്താവ് കെന്നക്കാട്ടെ പ്രവീണ്‍ കുമാറിനെതിരെ (24) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി(രണ്ട്)യില്‍ ഹരജി നല്‍കിയത്.
ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരമാണ് ഹര്‍ജി നല്‍കിയത്. 2013 ഫെബ്രുവരി 20 നാണ് പ്രവീണ്‍കുമാര്‍ ശശികലയെ വിവാഹം കഴിച്ചത്. മദ്യപിച്ചെത്തി മര്‍ദ്ദിക്കുകയും വിവാഹ സമയത്ത് നല്കിയ 25,000 രൂപയും 10 പവന് സ്വര്‍ണവും വിറ്റ് ധൂര്‍ത്തടിച്ചതായും ഹര്‍ജിയില്‍ പറയുന്നു.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Kanhangad, Love, kasaragod, Kerala, complaint, Woman, court, Sreekala, Kumar, Marriage after love, finally in court
Advertisement: