കാസര്‍കോട് സ്വദേശി അബൂദബിയില്‍ കുഴഞ്ഞു വീണു മരിച്ചു
Dec 9, 2019, 15:39 IST
കാസര്‍കോട്: (www.kasargodvartha.com 09.12.2019 പാണത്തൂര്‍ ചെമ്പേരി സ്വദേശി അഹമ്മദ് അബൂദബിയില്‍ കുഴഞ്ഞു വീണു മരിച്ചു. മുസഫ സനായ ഒമ്പതില്‍ ഐഡിയ എമിറേറ്റ്സ് കഫ്ത്തേരിയയിലെ ജീവനക്കാരനായിരുന്നു. ഞായറാഴ്ച ജോലി സ്ഥലത്തു നിന്നും കുഴഞ്ഞ് വീണ അഹമ്മദിനെ ഉടന്‍ മഫ്റഖ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കെ എം സി സി അബുദാബി കാസര്‍കോട് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ടും സാമൂഹ്യ പ്രവര്‍ത്തകനുമായ എം എം നാസറും സംഘവും മഫ്റഖ് ആശുപത്രിയിലെത്തി പേപ്പര്‍ വര്‍ക്കുകള്‍ ചെയ്ത് വരുന്നുണ്ട്. രാത്രി പതിനൊന്നര മണിയോടെ അബുദാബി ശൈഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റി.
ഒരു മാസമായി കാഞ്ഞങ്ങാട് കുശാല്‍ നഗറില്‍ ഒരു വാടക വീട്ടിലാണ് താല്‍ക്കാലികമായി കുടുംബം താമസിച്ച് വരുന്നത്. മൃതദേഹം നാട്ടില്‍ കൊണ്ട് പോവുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. മാറ്റബളാല് കല്ലംഞ്ചിറയിലെ അസ്മയാണ് ഭാര്യ, നജ്മ, ബളാല്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അജ്മല്‍ എന്നിവര്‍ മക്കളാണ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: kasaragod, Kerala, news, Death, Deadbody, Job, hospital, Family, kasaragod native died in abu dhabi
< !- START disable copy paste -->