|
Kabeer Baqavi |
ചെര്‍ക്കള: നാലാംമൈല്‍ സുല്ഫുക്കാര് മുസ്ലീം യുവ സംഘടനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മതപ്രഭാഷണ പരിപാടിയില്‍ ഞായറാഴ്ച രാത്രി ഏഴുമണിക്ക് നാലാംമൈലില്‍ കബീര്‍ ബാഖവി പ്രസംഗിക്കും.
Keywords: Kabeer Baqavi, Speaks, Fourth Mail, Chengala, Kasaragod