കുട്ടിയെ അംഗന്‍വാടിയിലാക്കാന്‍ പോയ ഗള്‍ഫുകാരന്റെ ഭാര്യ തിരിച്ചെത്തിയില്ല
Oct 17, 2016, 17:30 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 17/10/2016) കുട്ടിയെ അംഗന്‍വാടിയിലാക്കാന്‍ പോയ ഗള്‍ഫുകാരന്റെ ഭാര്യ തിരിച്ചെത്തിയില്ല. തെക്കില്‍ ഫെറിയിലെ ഗള്‍ഫുകാരന്റെ ഭാര്യയും കുണ്ടൂര്‍ സ്വദേശിനിയുമായ ആഇശത്ത് നാസിയ (21)യെയാണ് കാണാതായത്. ശനിയാഴ്ച രാവിലെ അംഗന്‍വാടിയിലേക്ക് കുട്ടിയെ കൊണ്ടുവിടാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. തുടര്‍ന്ന് ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബന്ധുക്കള്‍ പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ആറു മാസം മുമ്പ് ആശുപത്രിയില്‍ നിന്നും പരിചയപ്പെട്ട കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ ഷാജഹാന് എന്നയാളുടെ കൂടെ യുവതി പോയതായി സൂചന ലഭിച്ചിട്ടുണ്ട്. യുവതിയെ കണ്ടെത്താന്‍ വിദ്യാനഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Also Read: പ്രവാസികളുടെ ശ്രദ്ധയ്ക്ക്, ഇവരെ സൂക്ഷിച്ചില്ലെങ്കില്‍ കോടികള്‍ നഷ്ടപ്പെട്ടേക്കാം, അടുത്ത ഇര നിങ്ങളാകാം
മയക്കുമരുന്ന് രാജാവ് അബൂദാബിയില്‍ അറസ്റ്റിലായി
Keywords: Kasaragod, Kerala, House-wife, Missing, complaint, case, Police, Investigation, House wife eloped with lover.