ബികോം വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി
Aug 18, 2018, 19:56 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.08.2018) ബികോം വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. ജിടെക് കമ്പ്യൂട്ടര്‍ സെന്ററിലെ വിദ്യാര്‍ത്ഥിനി ആലയിലെ വിപിന(18)യെയാണ് കാണാതായത്. കഴിഞ്ഞ ദിവസം രാവിലെ പതിവുപോലെ കോളജില്‍ പോകുന്നെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. എന്നാല്‍ തിരിച്ചെത്തിയിട്ടില്ല.
ക്ലാസ് കഴിഞ്ഞ് വൈകിട്ട് വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിപിനയുടെ സഹപാഠികളുടെ വീട്ടിലും ബന്ധുവീട്ടിലും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. വേലാശ്വരത്തെ നിധീഷിന്റെ കൂടെ പോയതായി സംശയിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, Student, Missing, Complaint, cClass, School, News, Girl goes missing; Complaint lodged .
Keywords: Kasaragod, Kanhangad, Student, Missing, Complaint, cClass, School, News, Girl goes missing; Complaint lodged .