ആള്‍ക്കൂട്ടം കണ്ട് സംഭവം അന്വേഷിക്കാന്‍ ചെന്ന മത്സ്യത്തൊഴിലാളിക്ക് മര്‍ദനം
Sep 3, 2018, 22:23 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.09.2018) ആള്‍ക്കൂട്ടം കണ്ട് സംഭവം അന്വേഷിക്കാന്‍ ചെന്ന മത്സ്യത്തൊഴിലാളിക്ക് മര്‍ദനം. മരക്കാപ്പ് കടപ്പുറത്തെ രാജനാ(49)ണ് മര്‍ദനമേറ്റത്. പരിക്കേറ്റ രാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുഞ്ചാവി കടപ്പുറത്ത് വെച്ചാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി പുഞ്ചാവി കടപ്പുറത്തുള്ള അമ്മയുടെ വീട്ടില്‍ നിന്നും മരക്കാപ്പ് കടപ്പുറത്തുള്ള വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ പുഞ്ചാവി കടപ്പുറത്ത് ആള്‍കൂട്ടം കണ്ട് ബൈക്ക് നിര്‍ത്തി സംഭവം അന്വേഷിക്കാന്‍ ചെന്നപ്പോള്‍ ആള്‍കൂട്ടത്തില്‍ നിന്നും രണ്ടംഗസംഘം ഒരു പ്രകോപനവുമില്ലാതെ രാജനെ പിടിച്ച് തള്ളുകയായിരുന്നുവെന്നാണ് പരാതി.
വീഴ്ചയില്‍ രാജന്റെ മുന്‍വശത്തെ രണ്ട് പല്ലുകള്‍ കൊഴിയുകയും ഇടത് കൈയുടെ ചെറുവിരലിന്റെ എല്ല് പൊട്ടുകയും ചെയ്തു. മര്‍ദനത്തിന് കാരണമറിയില്ലെന്നാണ് പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Fisherman assaulted by 2, Assault, Attack, Kanhangad, Kasaragod, News,