കോഴിയങ്കം; 4 പേര്‍ അറസ്റ്റില്‍
Jan 19, 2019, 15:33 IST
അമ്പലത്തറ: (www.kasargodvartha.com 19.01.2019) സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പണം വെച്ച് കോഴി അങ്കത്തിലേര്‍പെട്ട നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പൊയിനാച്ചിയിലെ നാരായണന്‍ നായര്‍ (62), കാടകത്തെ ബാലകൃഷ്ണന്‍ (45), കുണ്ടംകുഴിയിലെ ഗോപാലന്‍ (54), കൃഷ്ണന്‍ (45) എന്നിവരെയാണ് അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തത്.
അങ്കത്തട്ടില്‍ നിന്നും പത്ത് കോഴിയെയും 320 രൂപയും പോലീസ് പിടിച്ചെടുത്തു. വെള്ളിയാഴ്ച രാത്രിയാണ് കോളോത്ത് നമ്പ്യാരടുക്കത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കോഴിയങ്കം അരങ്ങേറിയത്. അമ്പലത്തറ പോലീസിന് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തി കോഴിയങ്കത്തില്‍ പങ്കെടുത്ത നാലുപേരെയും പോലീസ് പിടികൂടുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Ambalathara, Chicken fight; 4 arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Ambalathara, Chicken fight; 4 arrested
< !- START disable copy paste -->