കാസര്‍കോട് സ്വദേശി ദുബൈയില്‍ മരിച്ചു
Nov 4, 2019, 22:16 IST
കാസര്‍കോട്: (www.kasargodvartha.com 04.11.2019) കാസര്‍കോട് സ്വദേശിയെ ദുബൈയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ പരിയാരം പാലക്കില്‍ വളപ്പില്‍ ചിണ്ടന് നായര്‍ (ഹരിദാസ്-56) ആണ് മരിച്ചത്.
താമസ സ്ഥലത്തെ മുറിയില്‍ വെള്ളിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
പരേതരായ പാലക്കില്‍ നാരായണന് നായരുടെയും നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: ബേബി.
മക്കള്‍: അഖില, അഖിലേഷ്. മരുമകന്: ധര്‍മരാജ് (എണ്ണപ്പാറ).
സഹോദരങ്ങള്‍: ഗോപാലന് നായര്‍, നാരായണന് നായര്‍, കുഞ്ഞമ്മാര്, കല്യാണിക്കുട്ടി, ശാന്തകുമാരി.
മൃതദേഹം ചൊവ്വാഴ്ച രാവിലെ ഏഴിന് നാട്ടിലെത്തിക്കും. പിന്നീട് ഉദുമ പടിഞ്ഞാറുള്ള തറവാട്ട് വളപ്പില്‍ സംസ്കരിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, kasaragod, Dubai, Death, Udma, Friday, Friends, A Native of Kasaragod Died in Dubai