വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ തീവെച്ച് നശിപ്പിച്ചു
Apr 25, 2019, 10:59 IST
തളങ്കര: (www.kasargodvartha.com 25.04.2019) വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ തീവെച്ച് നശിപ്പിച്ചു. തളങ്കര കണ്ടത്തിലെ ഷരീഫിന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 14 ആര്‍ 8832 നമ്പര്‍ സ്വിഫ്റ്റ് കാറാണ് തീവെച്ച് നശിപ്പിച്ചത്. പുലര്‍ച്ചെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് കാര്‍ കത്തുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തീയണച്ചെങ്കിലും അപ്പോഴേക്കും പൂര്‍ണമായും കത്തിനശിച്ചിരുന്നു.
മെഡിക്കല്‍ ഡിസ്ട്രിബ്യൂട്ടറാണ് ഷരീഫ്. സംഭവത്തില്‍ ഷരീഫിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
മെഡിക്കല്‍ ഡിസ്ട്രിബ്യൂട്ടറാണ് ഷരീഫ്. സംഭവത്തില്‍ ഷരീഫിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Thalangara, fire, Car, Car set fire
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Thalangara, fire, Car, Car set fire
< !- START disable copy paste -->