യുവാവ് സൂര്യാഘാതമേറ്റ് ബോധരഹിതനായി വീണു
Mar 22, 2019, 23:38 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.03.2019) യുവാവ് സൂര്യാഘാതമേറ്റ് ബോധരഹിതനായി വീണു. മടിക്കൈ വാഴക്കോട്ടെ മുല്ലച്ചേരി നാരായണന്റെ മകന് സുധീഷിനാണ് (33) സൂര്യാഘാതമേറ്റത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
അയല്‍വാസിയുടെ വീട്ടുപറമ്പില്‍ ജോലി ചെയ്യുന്നതിനിടയില്‍ സൂര്യാഘാതമേറ്റ് സുധീഷ് ബോധരഹിതനായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ സുധീഷിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sunburn; Youth hospitalized, Kanhangad, Youth, News, Kasaragod, News, Sunburn