യുവാവിനെ കാണാനില്ലെന്ന് പരാതി
Aug 17, 2019, 20:16 IST
നീലേശ്വരം: (www.kasargodvartha.com 17.08.2019) യുവാവിനെ കാണാനില്ലെന്ന് പരാതി. നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പോരോല്‍ പഴനെല്ലിയിലെ മുസ്തഫയുടെ മകന്‍ റാഷിദിനെ (30)യാണ് കാണാതായത്. 2019 ജനുവരി മുതല്‍ യുവാവിനെ കാണാനില്ലെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
166 സെ.മീ. ഉയരം. കറുത്ത നിറത്തിലുളള ഇദ്ദേഹത്തെകുറിച്ച് വിവരം ലഭിക്കുന്നവര്‍ 0467 2280240, 9497987222, 9497980928, എന്നീ നമ്പറുകളില്‍ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, complaint, Missing, Police, Investigation, Youth goes missing
< !- START disable copy paste -->