മൂന്ന് തവണ ഗുഹാപ്രവേശനം നടത്തിയ മായിലാ കാപടനെ അവശനിലയിലായതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാറ്റി
Dec 11, 2019, 17:07 IST
ബെള്ളൂര്‍: (www.kasargodvartha.com 11.12.2019) മൂന്ന് തവണ ഗുഹാപ്രവേശനം നടത്തിയ മായിലാ കാപടനെ ആശുപത്രിയിലേക്ക് മാറ്റി. അവശനിലയിലായ മായിലയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
പ്രശസ്തമായ നെട്ടണിഗെ മഹാലിംഗേശ്വര ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി 12 വര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള ജാംബ്രി ഗുഹാ പ്രവേശനം മൂന്ന് തവണ നടത്തിയയാളാണ് മായില കാപടന്‍. പക്ഷപാതം പിടിപ്പെട്ട് ഏറെ നാളായി കിടപ്പിലായിരുന്നു മായില.
ആചരാനുഷ്ഠാന പ്രശ്ന ചിന്തയിലാണ് ജാംബ്രി സ്വയംഭൂ ഗുഹാ പ്രവേശത്തിനുള്ള ആളെ കണ്ടെത്തുക. ഒരു മാസത്തോളം ചെറ്റ കുടിലില്‍ താമസിച്ച് വ്രതാനുഷ്ടാനം നടത്തിയതിന് ശേഷം ഗുഹാ പ്രവേശനം നടത്തണമെന്നതാണ് ആചാരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Bellur, kasaragod, News, DYFI, hospital, Temple, Man, Mayila Kapadan hospitalized