മദ്യലഹരിയില്‍ ഉത്സവപ്പറമ്പില്‍ അഴിഞ്ഞാടാന്‍ ശ്രമിച്ച സംഘത്തെ പോലീസ് വിരട്ടിയോടിച്ചു
Dec 5, 2018, 22:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.12.2018) മദ്യലഹരിയില്‍ ഉത്സവപ്പറമ്പില്‍ അഴിഞ്ഞാടാന്‍ ശ്രമിച്ച സംഘത്തെ പോലീസ് വിരട്ടിയോടിച്ചു. അരയി ഏരത്ത് മുണ്ട്യ ക്ഷേത്ര ഉത്സവപ്പറമ്പില്‍ സംഘം ചേര്‍ന്നെത്തിയ യുവാക്കളെയാണ് പോലീസ് ഓടിച്ചത്. അഞ്ചോളം വരുന്ന യുവാക്കളാണ് മദ്യലഹരിയിലെത്തി പ്രദേശത്ത് ഭീതി സൃഷ്ടിച്ചത്.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി ഓടിക്കുകയായിരുന്നു. രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ഇവരെ പിന്നീട് ബന്ധുക്കളെ വിളിച്ചുവരുത്തി അവരോടൊപ്പം വിടുകയും ചെയ്തു.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി ഓടിക്കുകയായിരുന്നു. രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ഇവരെ പിന്നീട് ബന്ധുക്കളെ വിളിച്ചുവരുത്തി അവരോടൊപ്പം വിടുകയും ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Police, News, Gang disturbs Public, Utsavam, Liqour.
Keywords: Kanhangad, Kasaragod, Police, News, Gang disturbs Public, Utsavam, Liqour.