മത്സ്യതൊഴിലാളിയെ ബൈക്ക് തടഞ്ഞുനിര്‍ത്തി ബ്ലേഡ് കൊണ്ട് മുറിവേല്‍പിച്ചു; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Oct 23, 2019, 20:49 IST
മഞ്ചേശ്വരം: (www.kasargodvartha.com 23.10.2019) മത്സ്യതൊഴിലാളിയെ ബൈക്ക് തടഞ്ഞുനിര്‍ത്തി ബ്ലേഡ് കൊണ്ട് മുറിവേല്‍പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മഞ്ചേശ്വരം കണ്വതീര്‍ത്ഥയിലെ ശരത് കുമാര്‍ (29) ആണ് അക്രമത്തിനിരയായത്.
വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് തടഞ്ഞ് നിര്‍ത്തുകയും ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചുവെന്നുമാണ് പരാതി. പരിക്കേറ്റ ശരത്കുമാര്‍ കുമ്പള സഹകരണാശുപത്രിയില്‍ ചികിത്സ തേടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Manjeshwaram, case, Police, Investigation, Attack against fisherman
< !- START disable copy paste -->