മകനെ കാണാനില്ലെന്ന് മാതാവിന്റെ പരാതി
Oct 25, 2018, 16:08 IST
കുഞ്ചത്തൂര്‍:(www.kasargodvartha.com 25/10/2018) മകനെ കാണാനില്ലെന്ന് മാതാവിന്റെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ചത്തൂരിലെ അബ്ദുല്‍ സമദിനെ (26)യാണ് കാണാതായത്. ഇതുസംബന്ധിച്ച് മാതാവ് റംലയാണ് പോലീസില്‍ പരാതി നല്‍കിയത്.
ഇക്കഴിഞ്ഞ 20ന് രാത്രി വീട്ടില്‍ നിന്നും പോയതാണെന്നും ഇതുവരെ തിരിച്ചെത്തിയില്ലെന്നും മാതാവ് പരാതിപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Complaint, Police, Missing, Youth, Investigation,Youth goes missing