പുല്ല് കയറ്റിപ്പോവുകയായിരുന്ന ലോറിക്ക് തീപിടിച്ചു
Jan 14, 2019, 21:09 IST
സീതാംഗോളി: (www.kasargodvartha.com 14.01.2019) പുല്ല് കയറ്റിപ്പോവുകയായിരുന്ന ലോറിക്ക് തീപിടിച്ചു. ഞായറാഴ്ച രാത്രി പുത്തിഗെ പഞ്ചായത്ത് ഓഫീസിന് സമീപത്തു വെച്ചാണ് സംഭവം. പാറമുളി കയറ്റിപ്പോവുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്. പുല്ലും ലോറിയുടെ ഒരു ഭാഗവും കത്തിനശിച്ചു.
വിവരമറിഞ്ഞ് കാസര്‍കോട് നിന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ കെ അരുണിന്റെ നേതൃത്വത്തിലുള്ള മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. പെര്‍ളയിലെ ശിവശങ്കര്‍ ഭട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Fire in Lorry, Seethangoli, Kasaragod, News, Fire, Lorry, Grass.