പള്ളിക്കു സമീപം നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷണം പോയതായി പരാതി
Mar 18, 2019, 12:32 IST
വിദ്യാനഗര്‍: (www.kasargodvartha.com 18.03.2019) പള്ളിക്കു സമീപം നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷണം പോയതായി പരാതി. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുട്ടത്തൊടി റഹ് മാനിയ നഗറിലെ അബ്ദുല്‍ ജാസിമിന്റെ (29) കെ എല്‍ 14 എം 8425 നമ്പര്‍ സ്‌കൂട്ടറാണ് മോഷണം പോയത്. ഇക്കഴിഞ്ഞ ജനുവരി 18 നാണ് സംഭവം.
വിദ്യാനഗര്‍ മസ്ജിദിന് സമീപം നിര്‍ത്തിയിട്ടതായിരുന്നു സ്‌കൂട്ടറെന്ന് ജാസിം നല്‍കിയ പരാതിയില്‍ പറയുന്നു. പിതാവ് മരണപ്പെട്ടതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് ജാസിം പോലീസിനോട് വ്യക്തമാക്കി. മോഷണം പോയ സ്‌കൂട്ടര്‍ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Vidya Nagar, complaint, Robbery, Scooter robbed
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Vidya Nagar, complaint, Robbery, Scooter robbed
< !- START disable copy paste -->