city-gold-ad-for-blogger
Aster MIMS 10/10/2023

നഗരത്തിലെ സ്‌കൂളിലെ കഞ്ഞിപ്പുരയുടെ പൂട്ടുതകര്‍ത്ത് മോഷണം; ഗ്യാസ് അടുപ്പ് അടക്കമുള്ള സാധനങ്ങള്‍ കടത്തിക്കൊണ്ടുപോയി

കാസര്‍കോട്: (www.kasargodvartha.com 17.01.2020) കാസര്‍കോട് ജി എച്ച് എസ് സ്‌കൂളിലെ പഴയ കഞ്ഞിപ്പുരയുടെ പൂട്ടുതകര്‍ത്ത് മോഷണം. ഗ്യാസ് സിലിണ്ടറും, ഗ്യാസ് അടുപ്പും സ്റ്റീല്‍ പാത്രങ്ങളും മോഷ്ടിച്ചുകടത്തി. 15,000 രൂപയുടെ നഷ്ടം സംഭവിച്ചതായി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സുബ്രയ്യ കാസര്‍കോട് ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നഗരത്തിലെ സ്‌കൂളിലെ കഞ്ഞിപ്പുരയുടെ പൂട്ടുതകര്‍ത്ത് മോഷണം; ഗ്യാസ് അടുപ്പ് അടക്കമുള്ള സാധനങ്ങള്‍ കടത്തിക്കൊണ്ടുപോയി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Robbery, case, Police, complaint, school, Robbery in school
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL