കുട്ടികള്‍ മാനസിക സമ്മര്‍ദ്ദങ്ങളോ മറ്റ് പ്രശ്നങ്ങളോ അനുഭവിക്കുന്നുണ്ടോ? കൗണ്‍സിലിങ്ങിന് വിളിക്കാം
Mar 30, 2020, 21:28 IST
കാസര്‍കോട്: (www.kasargodvartha.com 30.03.2020) ജില്ലയിലെ കുട്ടികള്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക സമ്മര്‍ദ്ദങ്ങളോ മറ്റ് പ്രശ്നങ്ങളോ അനുഭവിക്കുന്നുണ്ടെങ്കില്‍ വിളിക്കാം. ചൈല്‍ഡ് ലൈനും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംയുക്തമായാണ് കൗണ്‍സിലിങ്ങിന് സൗകര്യമൊരുക്കുന്നത്.
1098 എന്ന ടോള്‍ ഫ്രീ നമ്പറിലോ, 7025331098, 9495651098, 9961256847, 9497407818 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു.
Keywords: Kasaragod, Kerala, News, Child Line, Childrens, Counceling, Counseling for children