city-gold-ad-for-blogger
Aster MIMS 10/10/2023

കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ ധനസഹായം

കാസര്‍കോട്: (www.kasargodvartha.com 23.04.2020) കോവിഡ്-19 മൂലം നിരീക്ഷണത്തില്‍ ഉള്ളതോ, ചികിത്സയില്‍ ഉള്ളതോ ആയ കര്‍ഷകരുടെ വളര്‍ത്തുമൃഗത്തിന് തീറ്റച്ചിലവിനത്തില്‍ മൃഗസംരക്ഷണ വകുപ്പ് ധനസഹായം നല്‍കും. ധനസഹായം ആവശ്യമുള്ളവര്‍ വാര്‍ഡ് മെമ്പര്‍ വഴി വെറ്ററിനറി സര്‍ജ്ജന്‍/ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറെ ഈ മാസം 25 നകം ഫോണ്‍ മുഖേന വിവരം അറിയിക്കണം.
കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ ധനസഹായം

ധനസഹായമായി ആടൊന്നിന് 1400 രൂപയും പശു/എരുമയൊന്നിന് 2800 രൂപയും പരാമാവധി ലഭിക്കും.


Keywords: Kasaragod, Kerala, News, COVID-19, Farmer, Helping hands, Help for farmers

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL