എക്‌സൈസ് പരിശോധയ്ക്കിടെ മണല്‍ കടത്ത് ലോറി പിടിയില്‍
May 10, 2020, 12:08 IST
പെരിയ: (www.kasargodvartha.com 10.05.2020) എക്‌സൈസ് പരിശോധയ്ക്കിടെ മണല്‍ കടത്ത് ലോറി പിടിയില്‍. കല്യോട്ട് വാഹനപരിശോധനയ്ക്കിടെയാണ് എം സാന്റ് എന്ന വ്യാജേന കടത്താന്‍ ശ്രമിച്ച മണല്‍ ഹൊസ്ദുര്‍ഗ് എക്‌സൈസിന്റെ പിടിയിലായത്. പിന്നീട് ബേക്കല്‍ പോലീസിന് കൈമാറി.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി വി പ്രസന്നകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ സജീവ്, അഖിലേഷ്, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
Keywords: Kasaragod, Kerala, news, Periya, Sand-Lorry, Sand lorry seized
< !- START disable copy paste -->