രോഗബാധിതയായ സ്ത്രീയെ പരിചരിക്കാനെത്തിയ ഹോംനഴ്‌സ് നാലരപ്പവന്റെ മാലയുമായി കടന്നുകളഞ്ഞു; പോലീസ് അന്വേഷണം ആരംഭിച്ചു
Jun 4, 2018, 17:49 IST
പയ്യന്നൂര്‍: (www.kasargodvartha.com 04.06.2018) രോഗബാധിതയായ സ്ത്രീയെ പരിചരിക്കാനെത്തിയ ഹോംനഴ്‌സ് നാലരപ്പവന്റെ മാലയുമായി കടന്നുകളഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കാങ്കോല്‍ കളരിക്ക് സമീപമുള്ള പരേതനായ പത്മനാഭന്റെ വീട്ടില്‍ സ്ത്രീയെ പരിചരിക്കാനെത്തിയ ഹോംനഴ്‌സാണ് സ്വര്‍ണ മാലയുമായി സ്ഥലംവിട്ടത്.
പത്മനാഭന്റെ ഭാര്യ കിടപ്പിലാണ്. ഇതിനാലാണ് പരിചരിക്കാനായി ഹോംനഴ്‌സിനെ നിയമിച്ചത്. കഴിഞ്ഞ ദിവസമാണ് വീട്ടില്‍ സൂക്ഷിച്ച നാലരപ്പവന്‍ സ്വര്‍ണമാല കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് പെരിങ്ങോം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, payyannur, Kannur, Top-Headlines, Gold chain, gold, Robbery, Police, complaint, Investigation, Gold chain robbed from house; complaint lodged
< !- START disable copy paste -->