ഗുരുപൂര്‍ണിമ ആഘോഷിച്ചു
Aug 6, 2013, 13:19 IST
കാസര്‍കോട്: മാതാഅമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തില്‍ ഗുരുപൂര്‍ണിമ ആഘോഷം കാസര്‍കോട് മാരുതി കൃപാസദനില്‍ നടന്നു. കണ്ണൂര്‍-കാസര്‍കോട് മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി മുഖ്യകാര്‍മികത്വം വഹിച്ചു.
ഗുരുപാദുകപൂജ, അര്‍ചന, ആരതി, സത്‌സംഗം, ഭജന, പ്രസാദവിതരണം, അന്നദാനം എന്നിവയുമുണ്ടായിരുന്നു. ബ്രഹ്മചാരി ശങ്കരനാരായണ സംസാരിച്ചു.
Also Read:
സര്‍വ്വകക്ഷിയോഗം ചേരുന്നു: ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
Keywords : Kasaragod, Kannur, Kerala, Amrithanandhamay, Pooja, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.